ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ മര്‍ദ്ദിക്കുന്നതിനെ പിന്തുണക്കുന്നത് 52 ശതമാനം പേരാണ്. അഞ്ചുവര്‍ഷം മുന്‍പ് നടന്ന സര്‍വ്വേയെ അപേക്ഷിച്ച് പതിനേഴ് ശതമാനം കുറവാണ് ഇത്. എന്നാല്‍ ഭാര്യയെ മര്‍ദ്ദിക്കുന്നത് പിന്തുണയ്ക്കുന്ന പുരുഷന്മാരുടെ എണ്ണം നാല് ശതമാനം കൂടി 63 ശതമാനമായി.
കൊവിഡ് രോഗികളുടെ എണ്ണം 12 ലക്ഷത്തിൽ എത്തുന്ന ഘട്ടത്തിലാണ് രാജ്യത്ത് സമൂഹ്യ വ്യാപനം സ്ഥിരീകരിക്കാൻ കേന്ദ്രം തയ്യാറാവാത്തത്
പൊതു-സ്വകാര്യ മേഖലകളിലായി 5.93 കോടി ഗുളികകള്‍ ഇന്ത്യയുടെ പക്കലുണ്ട്. അടിയന്തിരമായി 3-കോടിയോളം ഗുളികകള്‍ ഉത്പാദിപ്പിക്കുന്ന കാര്യം സ്വകാര്യ കമ്പനികളുമായി ചര്‍ച്ച ചെയതതായും കുടുംബ ക്ഷേമ മന്ത്രാലയം ജോയിന്‍റ സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി
Original reporting. Fearless journalism. Delivered to you.